Uncategorized
ഡിവൈഡർ മറികടന്ന കാർ എതിർവശത്തെ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി 2 വാഹനങ്ങളിൽ ഇടിച്ചു; 2 പേർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ഡൽഹി – നോയിഡ ലിങ്ക് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഒരു കുടുംബ ചടങ്ങ് കഴിഞ്ഞ് ടാക്സി കാറിൽ മടങ്ങി വരികയായിരുന്ന സുമൻ ധൂപ്ര (63), ഭർത്താവ് സഞ്ജിവ് ധൂപ്ര (67) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ സോളങ്കി എന്നയാളിന് ഗുരുതര പരിക്കുണ്ട്,