Uncategorized

അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമർപ്പണവും

മണത്തണ: അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമർപ്പണവും ജനുവരി 20 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കുകയും വൈകിട്ട് ആറുമണിക്ക് ദീപരാധനയോടു കൂടി സമാപനം കുറിക്കുകയും ചെയ്യും. പൊങ്കാല സമർപ്പണത്തിന് പങ്കെടുക്കുന്ന സ്ത്രീകൾ വെള്ളിയാഴ്ച (17/01/25)മുൻപായി ബുക്ക് ചെയ്യണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഏഴ് ദിവസത്തെ വ്രതം അനുഷ്ഠിച്ചാണ് ജീവിതത്തിലെ കഷ്ടതകൾ നീങ്ങാൻ പൊങ്കാല സമർപ്പണത്തിന് സ്ത്രീകൾ തയ്യാറെടുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button