Uncategorized
സൗഹൃദം സ്ഥാപിച്ചു , മദ്യം നൽകി, അശ്ലീല വീഡിയോ പകർത്തി, 10 ലക്ഷം തട്ടി ; എടപ്പാളില്‍ അസം സ്വദേശികള്‍ പിടിയില്‍
മലപ്പുറം: സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികൾ പിടിയിൽ. കുറ്റിപ്പുറം തങ്ങൾപ്പടിയിലെ ലോഡ്ജിൽ താമസക്കാരായ യാസ്മിൻ ആലം (19) ഖദീജ ഖാത്തൂൻ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.