Uncategorized

കണ്ണൂരില്‍ കുഴഞ്ഞുവീണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മാടായി: കണ്ണൂരില്‍ കുഴഞ്ഞുവീണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ പഴയങ്ങാടി വെങ്ങര സ്വദേശിനിയുമായ എന്‍ വി ശ്രീനന്ദ (15) ആണ് മരിച്ചത്.ഇന്ന് രാവിലെ 9 മണിയോടെയാണ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button