Uncategorized

പായo ജനവാസ മേഖലയിൽ കാട്ടാന; സ്കൂളിന് ഇന്ന് അവധി

പായം: പായം ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് ഇന്ന് പായം ഗവ: യു.പി സ്കൂളിന് അവധി പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button