Uncategorized
ഓഷിയാനസ് മാർവെൽ റെസിഡന്റ്‌സ് ക്രിസ്ത്മസ് പുതുവർഷാഘോഷം നടത്തി.
ഓഷിയാനസ് മാർവെൽ റെസിഡന്റ്‌സ് ക്രിസ്ത്മസ് പുതുവർഷാഘോഷം നടത്തി.
തന്തോടു ഓഷിയാനസ് മാർവെൽ റെസിഡന്റ്‌സ് അസോസിയേഷൻ ക്രിസ്ത്മസ് പുതു വർഷാഘോഷം പ്രസിഡന്റ് ഡോ ഇ കെ സൈനുദ്ദിന്റെ ആദ്യക്ഷതയിൽ പായം പഞ്ചായത്ത് മെമ്പർ പി പി കുഞ്ഞൂഞ്ഞു, അബ്ദുൽ റഷീദ്, തോമസ് മാത്യു, ഡോ ജി ശിവരാമകൃഷ്ണൻ, ജിമ്മി മാത്യു, ഡോ ഹൃദ്യ ജോസ്, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
വിവിധ കലാ പരിപാടികളും, കണ്ണൂർ നാസറിന്റെ നേതൃത്വത്തിൽ ഗാന മേളയും അരങ്ങേറി