Uncategorized

കെണിയിൽ കുടുങ്ങിയ പുലിയെ കർണാടക വന മേഖലയിൽ തുറന്നുവിട്ടു

ഇരിട്ടി: കാക്കയങ്ങാട് ജനവാസ മേഖലയിൽ കെണിയിൽ കുടുങ്ങിയ പുലിയെ കർണാടക വനമേഖലയിൽ തുറന്നുവിട്ടു.

പുലിയെ 12 മണിക്കൂർ നിരീക്ഷിച്ചതിനു ശേഷം പൂർണ്ണ ആരോഗ്യവാനാണെന്ന് കണ്ടെത്തിയതോടെ കർണാടക വനത്തിലേക്ക് തുറന്നുവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button