Uncategorized
കേളകം ഹാപ്പി ഫാഷൻറെ സ്റ്റാറ്റസ് വെക്കൂ സമ്മാനം നേടൂ കോണ്ടസ്റ്റിൽ വിജയികൾക്കുള്ള സമ്മാനം കൈമാറി
കേളകം ഹാപ്പി ഫാഷന്റെ സ്റ്റാറ്റസ് വെക്കൂ സമ്മാനം നേടൂ കോണ്ടസ്റ്റിൽ വിജയികൾക്കുള്ള സമ്മാനം കൈമാറി. ഒന്നും രണ്ടും സമ്മാനങ്ങൾക്ക് കൊട്ടിയൂർ സ്വദേശികളായ അശ്വതി, അമൃത എന്നിവർ അർഹരായി.