Uncategorized
ജയിൽ മോചിതനായ പി.വി അൻവർ വീട്ടിലെത്തി, വഴിനീളെ പ്രവർത്തകരുടെ സ്വീകരണം; ഇനി യുഡിഎഫുമായി കൈകോർക്കുമെന്ന് അൻവർ
നിലമ്പൂർ: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയ പി.വി അൻവർ എംഎൽഎ വീട്ടിലെത്തി. രാത്രി 8.25ഓടെ പുറത്തിറങ്ങിയ അൻവറിന് വഴിയിലുടനീളം പാർട്ടി പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. പൂമാലയും പൊന്നാടയും അണിയിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ അൻവറിനെ വരവേറ്റത്.