Uncategorized
കാത്തിരിപ്പ് നീളും; ഐഎസ്ആര്‍ഒ സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം അവസാന നിമിഷം മാറ്റി
ബെംഗളൂരു: ഐഎസ്ആര്‍ഒ ഇന്ത്യന്‍ ചരിത്രത്തിലെ കന്നി ബഹിരാകാശ ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് നീട്ടിവച്ചു. നാളെ നടക്കേണ്ടിയിരുന്ന സ്പേഡെക്‌സ് പരീക്ഷണം വ്യാഴാഴ്‌ചയാണ് നടക്കുക എന്നാണ് ഇസ്രൊയുടെ അറിയിപ്പ്.