Uncategorized
ഇരിട്ടി വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ ക്രിസ്മസ്, പുതുവർഷ ആഘോഷം സങ്കടിപ്പിച്ചു
ഇരിട്ടി: ഇരിട്ടി വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ ക്രിസ്മസ്, പുതുവർഷ ആഘോഷം സങ്കടിപ്പിച്ചു.
പയഞ്ചേരി എം ടു എച് ഹാളിൽ വെച്ച് നടന്ന പരിപാടി ഫൌണ്ടേഷൻ ചെയർമാൻ പ്രദീപ് കുമാർ കക്കറയിലിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി ഡോ ജി ശിവരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാരായ എ കെ ഹസ്സൻ, ഷാജി എം സെക്രട്ടറി ബാബു ഇരിട്ടി ട്രഷറർ വി വി ഗംഗതരാൻ എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീത വിരുന്നു അരങ്ങേറി.