Uncategorized
കേളകത്ത് അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ
കേളകം :94 വയസ്സുള്ള അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ കേളകം ചെട്ടിയാം പറമ്പിലെ വിലങ്ങുപാറ രാജുവിനെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത് ഡിസംബർ 28നാണ് കേസിന് ആസ്പതമായ സംഭവം നടന്നത് മകൻ്റെ മർദ്ദനത്താൽ അമ്മയുടെ മുഖത്ത് ഗുരുതരമായ പരിക്കേറ്റിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിൽ അമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ് തുടർന്ന് രാജുവിനെ കോടതിൽ ഹാജരാക്കി 14 ദിവത്തേക്ക് റിമാൻ്റ് ചെയ്തു.