Uncategorized

കൂത്തുപറമ്പ് വൈ എം സി സി ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

കൂത്തുപറമ്പ്: YMCC ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ക്ലബ്ബിൻ്റെ കോച്ചിങ് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അടക്കം 100 ൽ പരം ആൾക്കാരാണ്’പാലാപറമ്പ് ഓൾഡേജ് ഹോമിലെ ‘അന്തേവാസികളോടൊപ്പം ‘വിപുലമായ കലാപരിപാടികൾ അവതരിപ്പിച്ചത്. ക്ലബ്ബ് ജനറൽ സിക്രട്ടരി ദീപക് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ പേരൻസ് അസോസിയേഷൻ പ്രസി:ഷാജി സോപാനം സ്വാഗതം പറയുകയും ബോഡി ബിൽഡിങ്ങിലെ ലോക’ ഏഷ്യൻ ചാമ്പ്യൻ’ ഷിനു ചൊവ്വ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. മുഖ്യ കോച്ച് രാഹുൽ രജേന്ദ്ര”സൂരജ് ധർമ്മാലയം’ സിസ്റ്റർ അൽഫിൻ എന്നിവർ സംസാരിച്ചു. രാജീവൻ മാറോളി ഉപഹാരം നല്കി. ദേവനന്ദ നന്ദി പറഞ്ഞു. ‘

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button