Uncategorized
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ഇരിക്കൂർ: വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പടിയൂർ നിടിയോടിയിലെ ഇ ഡി ശൈലജ (54) ആണ് മരിച്ചത്. കടിയേറ്റ ഉടനെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും ശേഷം കണ്ണൂർ എ.കെ.ജി ആസ്‌പത്രിയിലും ചികിത്സയിൽ ആയിരുന്നു. മക്കൾ: ജിഷ്ണു, ലയന തേടിയിരുന്നു. ഭർത്താവ്: പത്മനാഭൻ. സഹോദരങ്ങൾ: രാജേഷ്, സുജാത