Uncategorized
കൈനിറയെ ആനുകൂല്യം, മനംനിറയെ ഡാറ്റ; രണ്ട് പുതിയ റീച്ചാര്‍ജുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
ദില്ലി: ഉപഭോക്താക്കളെ കയ്യിലെടുക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്ന പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലില്‍ നിന്ന് രണ്ട് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ കൂടി. 628 രൂപ, 215 രൂപ വിലയുള്ള പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. അണ്‍ലിമിറ്റഡ് കോളിനൊപ്പം ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങളോടെയാണ് ഇരു റീച്ചാര്‍ജുകളും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നത്.