Uncategorized

അടക്കാത്തോട് നാരങ്ങത്തട്ടിൽ കനത്ത കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു

അടക്കാത്തോട്: നാരങ്ങത്തട്ടിൽ കനത്ത കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. വെട്ടുവേലിൽ ബിജുവിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. തിങ്കളാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം. തെങ്ങ് വീണതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ ശരീരത്തിൽ പതിച്ച് ബിജുവിന് പരിക്കേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button