Uncategorized
നവീകരിച്ച രശ്മി വി കെയർ മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് കാക്കയങ്ങാട് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം പുനരാരംഭിച്ചു

കാക്കയങ്ങാട്: നവീകരിച്ച രശ്മി വി കെയർ മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് കാക്കയങ്ങാട് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം പുനരാരംഭിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് വി വി വിനോദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ചന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വത്സൻ കാര്യത്ത്, ഗ്രാമപഞ്ചായത്ത് അംഗം കെ മോഹനൻ,SNDP യോഗം പ്രസിഡന്റ് കെ ടി പീതാംബരൻ, യു എം സി സംസ്ഥാന ചെയർമാൻ ടി.എഫ് സെബാസ്റ്റ്യൻ, പ്രസിഡന്റ് കെ കെ രാജീവൻ, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് കെ. ടി ടോമി എന്നിവർ പങ്കെടുത്തു. ഡോക്ടർമാരായ സിനിഷ കെ എസ്, ടിനു മരിയ സി വി,അവനീത് റാം,മനു ഭാസ്കരൻ നായർ, പ്രജിഷ രയരോത്ത്, ആൽബിൻ ജോർജ്, സുദൃശ്യാ രാജൻ, ജിജിൻ എം ജെ എന്നിവരുടെ സേവനങ്ങൾ രശ്മി വി കെയർ മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്കിൽ ലഭ്യമാണ്.