Uncategorized

*നാളെ ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ കേളകത്ത് ഹർത്താൽ*

കേളകത്തെ വ്യാപാരിയായിരുന്ന ആലപ്പി കൊച്ചേട്ടൻ്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് നാളെ (22-12-2024 ഞായറാഴ്ച) ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ കേളകത്ത് കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button