Uncategorized
ചേര്‍ത്തലയില്‍ ട്രെയിലര്‍ ലോറിക്കടിയില്‍പ്പെട്ട് ബെക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു
ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ട്രെയലര്‍ ലോറിക്കടിയില്‍പ്പെട്ട് ബെക്ക് യാത്രികരായ യുവാവും,യുവതിയുണ് മരിച്ചത്. പട്ടണക്കാട് അഞ്ചാം വാര്‍ഡില്‍ പൊന്നാംവെളി ഭാര്‍ഗ്ഗവി മന്ദിരത്തില്‍ രാജു- മ്പതികളുടെ മകന്‍ 34 കാരനായ ജയരാജും ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയും സുഹൃത്തുമായ ചിഞ്ചുവുമാണ് മരിച്ചത്.