Uncategorized
കേളകം ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി

കേളകം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വ്യപാരി വ്യവസായി ഏകോപന സമതി കേളകം യൂണിറ്റിൻ്റെ നേതൃത്തത്തിൽ കേളകം ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കേരളാ വ്യപാരി വ്യവസായി ഏകോപന സമതി കേളകം യൂണിറ്റ് പ്രസിഡൻ്റ് എം.എസ് തങ്കച്ചൻ, സെക്രട്ടറി കെ. പി സിബി, ട്രഷർ ജെ.ജെ ജോഷി തുടങ്ങിയർ നേതൃത്വം നൽകി.