Uncategorized

കണ്ണൂർ ജില്ലയിൽ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

കണ്ണൂർ: കണ്ണൂരിൽ നാളെ കെഎസ പഠിപ്പ് മുടക്ക് സമരം നടത്തും. കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദിച്ച സംഭവത്തിനെ തുടർന്നാണ് നാളെ പഠിപ്പ് മുടക്കുന്നത്.
പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‌യു അറിയിച്ചു.

കെഎസ്‌ പ്രവർത്തകർ ക്യാമ്പസിൽ കൊടികെട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ്
സംഘർഷത്തിലേക്കെത്തിയത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പ്‌പരം ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button