Uncategorized
രണ്ടാഴ്ച്ച കാലത്തേക്ക് ലേബർ റൂം അടച്ചിടുമെന്ന് പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു
പേരാവൂർ താലൂക്ക് ആശുപത്രിയുടെ മാസ്റ്റർ പ്ലാനിന്റെ നിർമാണ പ്രവർത്തി നടക്കുന്നതിനാൽ നിർമാണ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ലേബർ റൂം, പോസ്റ്റ് ഓപ് വാർഡ് എന്നിവ താത്കാലികമായി മാറ്റി സ്ഥാപിക്കേണ്ടതിനാൽ 07/12/24 മുതൽ രണ്ടാഴ്ച്ച കാലത്തേക്ക് ലേബർ റൂം അടച്ചിടുമെന്ന് പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.