Uncategorized

വികാസ്നഗർ – ചൂരിക്കുന്ന് റോഡിൻ്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ നിർവ്വഹിച്ചു

സണ്ണി ജോസഫ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത വികാസ്നഗർ – ചൂരിക്കുന്ന് റോഡിൻ്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ നിർവ്വഹിച്ചു.ഇരിട്ടി നഗരസഭ ചേർപേഴ്സൺ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എൻ.കെ. ഇന്ദുമതി, പി.എ.നസീർ, പി.എ.അബ്ദുൽ സലാം, ഒ.വിജേഷ്, കെ.അഷ്റഫ്, മാവില സരസ്വതി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button