Uncategorized
ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിനെ ഇന്ന് കർദിനാൾ പദവിയിലേക്ക് ഉയർത്തും
ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിനെ ഇന്ന് കർദിനാൾ പദവിയിലേക്ക് ഉയർത്തും. ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിൽ നടക്കും. ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങിൽ പങ്കെടുക്കും. മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേർ ഇന്ന് സ്ഥാനമേൽക്കും.