Uncategorized

മതസൗഹാർദ്ദത്തിന്റെ അടയാള സ്ഥാനം, ശബരിമല വാവരു നടയിൽ വൻ ഭക്തജനത്തിരക്ക്

40 വർഷമായി പരികർമ്മിയായിരുന്ന വായ്പൂരിലെ നൗഷറുദ്ദീൻ മുസലിയാറാണ് വാവര് നടയിലെ ഇത്തവണത്തെ മുഖ്യകർമ്മി . ഇതാദ്യമായാണ് വെട്ടിപ്ലാക്കൽ കുടുംബത്തിലെ പത്തൊമ്പതാം തലമുറക്കാരനായ നൗഷറുദ്ദീൻ മുഖ്യകർമിയാകുന്നത്. കൽക്കണ്ടവും കുരുമുളകും ഏലയ്ക്കയുമാണ് ഇവിടത്തെ പ്രസാദം.

അനുകരണീയമായ ലോക മാതൃകയാണിതെന്നും മാനവികതയെന്ന ലോക ദർശനം ഇവിടെയെത്തുന്ന ഭക്തർ ഉൾകൊള്ളുന്നതിൽ സന്തോഷമുണ്ടെന്നും നൗഷറുദ്ദീൻ മുസലിയാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button