Uncategorized

കനത്ത മഴയിൽ വീട്ടുമതിൽ ഇടിഞ്ഞുവീണു

ഉളിയിൽ: കനത്ത മഴയിൽ വീട്ടുമതിൽ ഇടിഞ്ഞുവീണു. ഉളിയില്‍ പാച്ചിലാളത്തെ പി.പി.കെ.അബൂബക്കറിന്റെ വീട്ടു മതിലാണ് കനത്ത മഴയെ തുടര്‍ന്ന് റോഡിലേക്ക് ഇടിഞ്ഞ് വീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button