Uncategorized
ഇരിട്ടി അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടം
ഇരിട്ടി: കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടം. അങ്ങാടിക്കടവ് – ഇരിട്ടി റൂട്ടിൽ ആനപ്പന്തിക്കും അങ്ങാടിക്കടവിനും ഇടയിൽ റോഡരികിലെ കുളത്തിലേക്ക് കാർ മറിഞ്ഞാണ് അപകടം. കാറിൽ ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.