Uncategorized

ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു, ഇന്നലെ ദർശനം നടത്തിയത് 65,000 പേർ

ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്ന്ലെ ദർശനം നടത്തിയത് 65,000 പേർ. 8 മണിവരെ സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത് 14 252 പേരാണ്. ശബരിമലയിൽ  ചെറിയ രീതിയിൽ ചാറ്റൽ മഴ പെയ്തു. അതിനാൽ തന്നെ തിരക്കിന് നേരിയ കുറവ് അനുഭവപ്പെട്ടു. വൈകിട്ട് ആറരയോടെയാണ് മഴ പെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button