Uncategorized

ആനപ്പന്തി പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഗതാഗതം 02/12/24 മുതൽ പൂർണ്ണമായി നിരോധിക്കും

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിൽ കി.മീ.67+080 ൽ സ്ഥിതിചെയ്യുന്ന ആനപ്പന്തിപാലം മുഴുവനായും പൊളിച്ചു മാറ്റി പുനർനിർമ്മിക്കുന്നതിനാൽ 02/12/2024 മുതൽ ആ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിക്കുന്നതും, ഇതിനോട് ചേർന്ന് നിർമ്മിച്ച അനുബന്ധറോഡ് വഴി വാഹനങ്ങൾ കടന്നുപോകേണ്ടതാണ് എന്ന് krfb അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button