Uncategorized
ഖാദി റിഡക്ഷൻ മേള ഡിസംബർ രണ്ട് മുതൽ
കണ്ണൂർ:കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ രണ്ട് മുതൽ 15 വരെ കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിലും പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെറെ സമീപത്തും ഖാദി റിഡക്ഷൻ മേള ആരംഭിക്കുന്നു. 10 മുതൽ 50 ശതമാനം വരെ റിഡക്ഷനും കൂടാതെ ഗവ. റിബേറ്റും ലഭിക്കും. കോട്ടൺ ദോത്തി, ഷർട്ട് പീസ്, ബെഡ് ഷീറ്റ്, സിൽക്ക് സാരി, റെഡിമെയ്ഡ് ഷർട്ടുകൾ എന്നിവ മേളയിൽ ലഭിക്കും. സമയം രാവിലെ 10 മുതൽ അഞ്ച് മണിവരെ.