Uncategorized

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു, 4 പേർക്ക് പരിക്ക്

പത്തനംതിട്ട: പ്ലാപ്പള്ളിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ നാല് പേർക്കാണ് പരുക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button