Uncategorized
വിദേശവനിതയുടെ മൃതദേഹം ആംബുലന്‍സ് ഡ്രൈവറുടെ വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ചെന്ന് പരാതി
മാനന്തവാടി: വിദേശ വനിതയുടെ മൃതദേഹം മാനന്തവാടിയില്‍ ഒരാഴ്ച സൂക്ഷിച്ചെന്ന് പരാതി. കാമറൂണ്‍ സ്വദേശിനിയുടെ മൃതദേഹം സൂക്ഷിച്ചത് ആംബുലന്‍സ് ഡ്രൈവറുടെ വീടിനോട് ചേര്‍ന്ന ഷെഡില്‍. ആശുപത്രിയിൽ എത്തിക്കാതിരുന്നത് അന്വേഷിക്കണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ഈ മാസം 20 ന് ആണ് ആയുർവേദ കേന്ദ്രത്തിൽ വച്ച് യുവതി മരിച്ചത്.