Uncategorized

പന്തളത്ത് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം: 2 കുട്ടികളുടെ നില ഗുരുതരം, വീട് പൂർണമായും തകർന്നു

പത്തനംതിട്ട: പന്തളം കുരമ്പാലയിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ നാല് പേരിൽ രണ്ട് കുട്ടികളുടെ നില ഗുരുതരം. മീര (12),  മീനാക്ഷി (16) എന്നിവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ രാജേഷ് , ഭാര്യ ദീപ എന്നിവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button