വള്ളത്തോൾ നഗർ കൂടി കഴിയുമ്പോൾ സിപിഐഎം കണക്ക് പ്രകാരം 8500 വോട്ട് ലീഡാണ് യുആർ പ്രദീപിന് ലഭിക്കേണ്ടത്.18,000 വോട്ട് ഭൂരിപക്ഷം എന്ന കണക്കാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ ആറായിരം വോട്ട് ലീഡാണ് പ്രദീപിന് ലഭിച്ചത്. നാലാം റൗണ്ട് പൂർത്തിയാകുമ്പോഴേ വള്ളത്തോൾ നഗറിൻ്റെ കണക്ക് പൂർണമാകൂ.
- Home
- Uncategorized
- ചെങ്കോട്ടയാണ് ഈ ‘ചേലക്കര’, ഹൃദയത്തോട് ചേർത്ത് നിർത്തിയതിന് നന്ദിയെന്ന് യു ആർ പ്രദീപ്