Obituary

ആറളം കീച്ചേരി മങ്കുന്ന് തന്നട പുതിയ പുരയിൽ ടി പി ഉസ്മാൻ നിര്യാതനായി

ഇരിട്ടി: ടൗണിലെ ആദ്യകാല ചാക്കു വ്യാപാരി ആറളം കീച്ചേരി മങ്കുന്ന് തന്നട പുതിയ പുരയിൽ ടി പി ഉസ്മാൻ(70) നിര്യാതനായി
ഭാര്യ: റാബിയ
മക്കൾ: സമീർ ,റമിസ് (സൗദി) റഹിയാനത്ത്
മരുമക്കൾ: റിയാസ്, തെസ്നി ,റാഷിദ

Leave a Reply

Your email address will not be published. Required fields are marked *

Back to top button