24.3 C
Iritty, IN
November 13, 2024
  • Home
  • Uncategorized
  • മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട് കയറി ഭീഷണിപ്പെടുത്തി, 3 പേർ അറസ്റ്റിൽ
Uncategorized

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട് കയറി ഭീഷണിപ്പെടുത്തി, 3 പേർ അറസ്റ്റിൽ

തൃശൂര്‍: മണ്ണൂത്തിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട് കയറി ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ബസ് നടത്തിപ്പുകാരായ വെണ്ടോര്‍ സ്വദേശി ജെന്‍സന്‍, പുത്തൂര്‍ സ്വദേശി ബിജു എന്നിവരെയാണ് മണ്ണൂത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ബസിന് ഫിറ്റ്നസ് നല്‍കിയില്ലെന്നാരോപിച്ച് കഴിഞ്ഞ പതിനെട്ടിന് രാത്രിയാണ് ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിന്‍റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഗര്‍ഭിണിയായ ഭാര്യയും വൃദ്ധമാതാവുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.

Related posts

കാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

29 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ച് പൊക്കി, കൊല്ലുമെന്ന് ഭീഷണി, ഞെട്ടിക്കുന്ന സംഭവം അടൂരിൽ

Aswathi Kottiyoor

വയനാടിനായുള്ള സാലറി ചലഞ്ച്: സർക്കാർ ഉത്തരവിറങ്ങി; സ‍ർക്കാർ ജീവനക്കാർ നൽകേണ്ടത് കുറഞ്ഞത് 5 ദിവസത്തെ വേതനം

Aswathi Kottiyoor
WordPress Image Lightbox