November 7, 2024
  • Home
  • Uncategorized
  • അമ്പായത്തോട് സെന്റ് ജോർജ്ജ് ഇടവകയിൽ മിഷൻ ഞായർ ആചരിച്ചു
Uncategorized

അമ്പായത്തോട് സെന്റ് ജോർജ്ജ് ഇടവകയിൽ മിഷൻ ഞായർ ആചരിച്ചു

അമ്പായത്തോട് : അമ്പായത്തോട് സെന്റ് ജോർജ്ജ് ഇടവകയിൽ മിഷൻ ഞായർ ആചരിച്ചു. മാനന്തവാടി രൂപത വൊക്കേഷൻ പ്രമോട്ടർ ഫാ ജോഫിൻ മുളകുടിയാങ്കൽ വി. ബലിയർപ്പിച്ച് വചന സന്ദേശം നൽകി തുടർന്ന് പൊതുസമ്മേളനവും പ്രതിഭകളെ ആദരിക്കലും നടന്നു. ശേഷം വർണ്ണശഭളമായ മിഷൻ റാലിയും സംഘടിപ്പിച്ചു. പരിപാടികൾക്ക് ഇടവക വികാരി ഫാ അനിഷ് കാട്ടാത്ത്, സി.എം.എൽ പ്രസിഡന്റ് ദിൽജിത് കല്ലടയിൽ, ഭാരവാഹികളായ അമയ ചെരുവിളയിൽ, നൂബ പടിയാനിക്കൽ, ഡെറിൻ ചക്കിട്ടക്കുടിയിൽ, ജിനി പടിയാനിക്കൽ, ഷിൽജി പയ്യംപള്ളിൽ, സി കരോളിൻ എസ്.എ.ബി.എസ് എന്നിവർ നേതൃത്വം നൽകി പരിപാടികൾക്ക് ശേഷം പായസവിതരണവും ഉണ്ടായിരുന്നു

Related posts

പുലി ആക്രമണം; പന്തലൂരിൽ ഇന്ന് ഹർത്താൽ

Aswathi Kottiyoor

ആറളം ഫാം സർക്കാർ കൊലക്ക് കൊടുത്തത് 14 ആദിവാസി ജീവനുകൾ*

Aswathi Kottiyoor

കൺസഷൻ ലഭിക്കാൻ വിദ്യാർഥികൾ കാത്തുനിൽക്കേണ്ട; ഓൺലൈൻ സംവിധാനമൊരുക്കി കെഎസ്ആർടിസി

Aswathi Kottiyoor
WordPress Image Lightbox