26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ
Uncategorized

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

കൊച്ചി: നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ. എറണാകുളം നോർത്ത് പൊലീസാണ്‌ ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. നന്ദകുമാറിനെ ചോദ്യം ചെയ്യുകയാണ്.

Related posts

‘മികച്ച സ്‌കോർ; ലേബർ റൂം 97.5%, മറ്റേർണിറ്റി ഒ.ടി 98.5%’; എസ്എടി ആശുപത്രിക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ

Aswathi Kottiyoor

30 ഗ്രാം മെത്താഫിറ്റാമിനുമായി ഉളിയിൽ സ്വദേശി പിടിയിൽ

Aswathi Kottiyoor

തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടുപോത്ത്; മയക്കുവെടി വച്ച് പിടികൂടി, കാട്ടിൽ തുറന്ന് വിടും

Aswathi Kottiyoor
WordPress Image Lightbox