26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ്! രണ്ട് മാറ്റങ്ങളുമായി ബംഗ്ലാദേശ്, മാറ്റമില്ലാതെ രോഹിത്തും സംഘവും
Uncategorized

കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ്! രണ്ട് മാറ്റങ്ങളുമായി ബംഗ്ലാദേശ്, മാറ്റമില്ലാതെ രോഹിത്തും സംഘവും

കാണ്‍പൂര്‍: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശ് രണ്ട് മാറ്റം വരുത്തി. ടസ്‌കിന്‍ അഹമ്മദ്, നഹീദ് റാണ എന്നിവര്‍ പുറത്തായി. തയ്ജുല്‍ ഇസ്ലാം, ഖലേദ് അഹമ്മദ് എന്നിവരാണ് പകരമെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് നനഞ്ഞതിനാല്‍ വൈകിയാണ് ടോസ് വീണത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം

Related posts

തുടർച്ചയായ പരിശോധനയും, പിടിച്ചെടുക്കലും; റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ

Aswathi Kottiyoor

‘വ്യാജ പ്രൊഫൈലുകളിൽ നിന്ന് സൈബർ ആക്രമണം ഉണ്ടാകുന്നു’; നിയമ നടപടി സ്വീകരിക്കുമെന്ന് ഡബ്ല്യുസിസി

Aswathi Kottiyoor

സൗദി അറേബ്യയില്‍ പലയിടങ്ങളിലും ശക്തമായ മഴ; റോഡുകളില്‍ വെള്ളക്കെട്ട്

WordPress Image Lightbox