26.5 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • ചരിത്രത്തിലാദ്യം, ആയുധ കയറ്റുമതിയിൽ ചുവട് വെച്ച് ഇന്ത്യ, രാജ്യത്ത് നിർമിച്ച യന്ത്രത്തോക്കുകൾ യൂറോപ്പിലേക്ക്
Uncategorized

ചരിത്രത്തിലാദ്യം, ആയുധ കയറ്റുമതിയിൽ ചുവട് വെച്ച് ഇന്ത്യ, രാജ്യത്ത് നിർമിച്ച യന്ത്രത്തോക്കുകൾ യൂറോപ്പിലേക്ക്


ദില്ലി: ചരിത്രപരമായ പ്രതിരോധ കരാറൊപ്പിടാൻ ഇന്ത്യ. യൂറോപ്പിലേക്ക് 2,000 യന്ത്രത്തോക്കുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയുടെ ചെറുകിട ആയുധ ഫാക്ടറിചെറുകിട ആയുധ ഫാക്ടറി (SAF) കരാറൊപ്പിടും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മീഡിയം യന്ത്രത്തോക്കുകൾ വിതരണം ചെയ്യാനാണ് കരാർ. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ വലിയ കുതിച്ചുചാട്ടമായിട്ടാണ് കരാറിനെ കാണുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു ഓർഡർ ഏറ്റെടുക്കുന്നത്. ന്യൂസ് 18 ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സൈനിക ഓപ്പറേഷനുകളിൽ മിനിറ്റിൽ 1,000 റൗണ്ടുകൾ വരെ വെടിവയ്ക്കാൻ കഴിയുന്ന അത്യാധുനിക തോക്കുകളാണ് കയറ്റിയയക്കുന്നത്. അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts

അലര്‍ജിക്കു 11 ദിവസം ചികിത്സയില്‍; വിദ്യാര്‍ഥിനി മരിച്ചു: ചികില്‍സാപ്പിഴവെന്നു മാതാപിതാക്കള്‍

Aswathi Kottiyoor

1,500 വർഷം പഴക്കമുള്ള ‘മോശയുടെ പത്ത് കൽപനകൾ’ കൊത്തിയ ആനകൊമ്പ് പെട്ടി കണ്ടെത്തി

Aswathi Kottiyoor

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം, തടുത്ത ബിജെപി നേതാവിനെ വെടിവച്ചുകൊന്നു, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

Aswathi Kottiyoor
WordPress Image Lightbox