26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • സബ്സിഡി നിരക്കിൽ തേനീച്ച കോളനി കർഷകർക്ക് വിതരണം ചെയ്തു
Uncategorized

സബ്സിഡി നിരക്കിൽ തേനീച്ച കോളനി കർഷകർക്ക് വിതരണം ചെയ്തു

കേളകം: കൃഷിഭവന്റെ നേതൃത്വത്തിൽ സബ്സിഡി നിരക്കിൽ തേനീച്ച കോളനിയും അനുബന്ധ സാധനങ്ങളും കർഷകർക്ക് വിതരണം ചെയ്തു. കേളകം പഞ്ചായത്തിൽ ഹോർട്ടികോർപ്പ് ഈ വർഷം നടത്തിയ തേനീച്ച കൃഷി പരിശീലനത്തിൽ പങ്കെടുത്തവർക്കാണ് ഹോർട്ടികോർപ്പ് സബ്സിഡി നിരക്കിൽ തേനീച്ച കോളനിയും അനുബന്ധ സാധനങ്ങളും കേളകം ബസ്റ്റാൻഡിൽ വച്ച് വിതരണം ചെയ്തത്. തേനീച്ച കൃഷി പരിശീലനത്തിന്റെ ക്ലാസ് കണ്ണൂർ ജില്ലയിൽ രണ്ടു പഞ്ചായത്തുകൾക്കാണ് അനുവദിച്ചിട്ടുള്ളത്. അതിലൊന്ന് കേളകം ഗ്രാമപഞ്ചായത്ത് ആണ്.

Related posts

‘എന്നോ പൊളിഞ്ഞ വാദങ്ങൾ’; രാജിക്ക് പിന്നാലെ ആഷിഖ് അബുവിനെ വിമർശിച്ച് ഫെഫ്ക

Aswathi Kottiyoor

രണ്ടാം ഘട്ട അലോട്ട്മെന്‍റ് വന്നു; മലബാറിൽ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം

Aswathi Kottiyoor

മെഡിക്കൽ ഉപകരണം നൽകാതെ യുവാവിന്റെ രണ്ടുലക്ഷം തട്ടി

Aswathi Kottiyoor
WordPress Image Lightbox