കൊട്ടിയൂർ: അമ്പായത്തോട് തീപ്പൊരിക്കുന്നിൽ ഓട്ടോ പിക്കപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ മാനന്തവാടിയിൽ നിന്നും കോട്ടിയൂരിലേക്ക് വരികയായിരുന്ന ഓട്ടോ പിക്കപ്പ് ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പിക്കപ്പിൻ്റെ മുൻഭാഗം പൂർണമായും തകരുകയും വൈദ്യുതി ബന്ധം താറുമാറാവുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ല.
- Home
- Uncategorized
- അമ്പായത്തോട് തീപ്പൊരിക്കുന്നിൽ വാഹനാപകടം