29.3 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • അഴീക്കോട് പൂതപ്പാറ മൈലാടത്തടത്ത വാടക ക്വാർട്ടേസിൽ ലഹരി വിൽപന നടത്തിയ പ്രതി അറസ്റ്റിൽ
Uncategorized

അഴീക്കോട് പൂതപ്പാറ മൈലാടത്തടത്ത വാടക ക്വാർട്ടേസിൽ ലഹരി വിൽപന നടത്തിയ പ്രതി അറസ്റ്റിൽ

കണ്ണൂർ: അഴീക്കോട് പൂതപ്പാറ മൈലാടത്തടത്ത വാടക ക്വാർട്ടേസിൽ ലഹരി വിൽപന നടത്തിയ പ്രതി അറസ്റ്റിലായി. ഫാസിലാ നിവാസിൽ കെ. ഫഹദിനെയാണ് 5 ഗ്രാമിലധികം എംഡി എംഎയും 10 ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സിഐ സി. ഷാബുവും പാർട്ടിയുമാണ് മയക്ക് മരുന്ന് പിടികൂടിയത്. പ്രതി മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും കസ്റ്റഡിയിൽ എടുത്തു.

Related posts

തലശേരിയിൽ യുവാവ് ബസിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ആനയെ കണ്ട് കാര്‍ നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന ഇന്നോവ കാര്‍ തകര്‍ത്തു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Aswathi Kottiyoor

‘വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തി’; സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox