26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കുടുംബത്തിൻ്റെ അഭിവൃദ്ധിക്കായി യുവതിയെ നഗ്നപൂജക്ക് നിർബന്ധിച്ചു; കോഴിക്കോട് ഭർത്താവടക്കം 2 പേർ അറസ്റ്റിൽ
Uncategorized

കുടുംബത്തിൻ്റെ അഭിവൃദ്ധിക്കായി യുവതിയെ നഗ്നപൂജക്ക് നിർബന്ധിച്ചു; കോഴിക്കോട് ഭർത്താവടക്കം 2 പേർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി.

Related posts

കുസാറ്റ് ദുരന്തം: ചികിത്സയില്‍ കഴിയുന്ന 2 പെൺകുട്ടികളുടെ നില ഗുരുതരം, സാറാ തോമസിന്‍റെ സംസ്കാരം ഇന്ന്

Aswathi Kottiyoor

മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണം: കെയുഡബ്ല്യൂജെ

Aswathi Kottiyoor

തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും; മെയ്യെഴുത്ത് തുടങ്ങി, നഗരവീഥികള്‍ കീഴടക്കാൻ പെണ്‍പുലികളും;

Aswathi Kottiyoor
WordPress Image Lightbox