24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • വരുമാനത്തിലും റെക്കോർഡിട്ട് ഗുരുവായൂർ; ഒരു മാസം,6 കോടി
Uncategorized

വരുമാനത്തിലും റെക്കോർഡിട്ട് ഗുരുവായൂർ; ഒരു മാസം,6 കോടി

കല്യാണത്തിന്റെ കാര്യത്തിൽ ഗുരുവായൂർ ക്ഷേത്രം റെക്കോർഡ് ഇട്ടിട്ട് കുറച്ച് ദിവസങ്ങളേ ആയുള്ളൂ. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ക്ഷേത്രം. 2024 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ കഴിഞ്ഞ ദിവസം പൂർത്തിയായപ്പോൾ വരുമാനം 5.80 കോടി കവിഞ്ഞു. നിലവിലെ റെക്കോർഡ് വരുമാനമാണിത്. അതേസമയം, പിൻവലിച്ച 2000 രൂപയുടെ 29 നിരോധിത നോട്ടുകളും 1000 രൂപയുടെ 13 നോട്ടുകളും ലഭിച്ചു.

Related posts

കൊച്ചിയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച

Aswathi Kottiyoor

കുസാറ്റ് ദുരന്തം; 2 പേരുടെ ആരോഗ്യനിലയിൽ പുരോഗതി, അപകടസമയത്ത് 6 പൊലീസുകാരുണ്ടായിരുന്നുവെന്ന് മന്ത്രി

Aswathi Kottiyoor

ഭക്ഷ്യവിഷബാധ ആരോപിച്ച് ആക്രമണം; ആലപ്പുഴയിൽ പൊലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു

Aswathi Kottiyoor
WordPress Image Lightbox