27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • റെക്കോർഡ് വിലയിലേക്ക് അടുത്ത് സ്വർണം; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ
Uncategorized

റെക്കോർഡ് വിലയിലേക്ക് അടുത്ത് സ്വർണം; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില റെക്കോർഡിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 120 രൂപ വര്ധിച്ചതോടു കൂടി വിപണി വില 55,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6880 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5700 രൂപയാണ്. വെള്ളിയുടെ വിലഇന്നലെ ഉയർന്നിരുന്നു. ഒരു രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

Related posts

കൈക്കൂലി പിടിച്ചാൽ കയ്യോടെ പുറത്ത്: പിരിച്ചുവിടണമെന്നു വിജിലൻസ് ശുപാർശ

Aswathi Kottiyoor

*അടയ്ക്കാത്തോട് സെന്റ് ജോസഫ് ഇടവകാ തിരുനാളിന് തുടക്കമായി*

Aswathi Kottiyoor

സിജോ ജോസഫ് എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്; രാജിക്കൊരുങ്ങി സംസ്ഥാന – ജില്ലാ നേതാക്കൾ

Aswathi Kottiyoor
WordPress Image Lightbox