24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ
Uncategorized

മലപ്പുറത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ

മലപ്പുറം : എടവണ്ണ പത്തപിരിയത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു. പത്തപിരിയം സ്വദേശി തേജസ്, സഹോദരൻ രാഹുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മോങ്ങം സ്വദേശി എബിനേഷിനെ എടവണ്ണ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Related posts

തിരുവനന്തപുരത്ത് കനത്ത മഴ; റോഡുകളിൽ വെള്ളം കയറി; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

Aswathi Kottiyoor

മിഠായി കഴിച്ച കുട്ടി ആശുപത്രിയില്‍, വാങ്ങി നല്‍കിയത് അമ്മ; പരിശോധനയില്‍ കണ്ടത് കഞ്ചാവ് !

Aswathi Kottiyoor

അവധി ദിവസം നഗരസഭ ഓഫീസ് തുറന്ന് പ്രവർത്തിക്കും

Aswathi Kottiyoor
WordPress Image Lightbox