26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കൊല്ലത്ത് 73 കാരിയെ ക്രൂരമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Uncategorized

കൊല്ലത്ത് 73 കാരിയെ ക്രൂരമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് വീട്ടില്‍ ആതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോയി എന്ന് വിളിക്കുന്ന ജോസഫ് ആണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് പ്രതി അകത്ത് കയറി. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ അപകടം; ‘കുളക്കാടൻ കുട്ടികൃഷ്ണന്‍റെ’ കൊമ്പ് അറ്റുപോയി

Aswathi Kottiyoor

പള്ളിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച; പ്രതിയെ പിടികൂടി പൊലീസ്

Aswathi Kottiyoor

സേലത്ത് ട്രയിനിൽനിന്നും വീണ് തിരൂർ സ്വദേശി മരണപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox