21.8 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • രോഗിയായ ഭർത്താവിനൊപ്പം കൂട്ടുപോയ യുവതിയെ ആംബുലൻസ് ജീവനക്കാർ പീഡിപ്പിച്ചു, വഴിയിൽ ഇറക്കിവിട്ടു; ക്രൂരത യുപിയിൽ
Uncategorized

രോഗിയായ ഭർത്താവിനൊപ്പം കൂട്ടുപോയ യുവതിയെ ആംബുലൻസ് ജീവനക്കാർ പീഡിപ്പിച്ചു, വഴിയിൽ ഇറക്കിവിട്ടു; ക്രൂരത യുപിയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിനുള്ളിൽ വെച്ച് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. ലഖ്‌നൗവിലെ ഗാസിപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പീഡനത്തിന് യുവതിയേയും ഭർത്താവിനെയും ആംബുലൻസ് ജീവനക്കാർ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. ആരോഗ്യനില വഷളായ ഭർത്താവിനെ ഓക്സിജൻ സപ്പോർട്ടോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് യുവതി പീഡിനത്തിന് ഇരയായത്. പിന്നീട് ഗൊരഖ്പൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവതിയുടെ ഭർത്താവ് മരിച്ചു.

Related posts

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; രക്ഷകരായത് ആനയെ തുരത്തിയ ആർആർടി സംഘം

Aswathi Kottiyoor

ആനക്കുഴി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ ചെട്ടിയാംപറമ്പ് ടൗണ്‍ ശുചീകരിച്ചു

Aswathi Kottiyoor

പൊതിച്ചോര്‍ മാതൃകയാക്കണം’; ഡിവൈഎഫ്ഐയെ പുകഴ്ത്തി ചെന്നിത്തല,നന്ദി പറഞ്ഞ് റഹിം

Aswathi Kottiyoor
WordPress Image Lightbox