26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • 20 കിലോയുടെ സ്വർണ്ണ കിരീടം! ലാൽബാഗ്‌ച രാജയ്ക്ക് അനന്ത് അംബാനിയുടെ സമ്മാനം
Uncategorized

20 കിലോയുടെ സ്വർണ്ണ കിരീടം! ലാൽബാഗ്‌ച രാജയ്ക്ക് അനന്ത് അംബാനിയുടെ സമ്മാനം


വിനായക ചതുർത്ഥിയാണ് നാളെ, ഉത്തരേന്ത്യയിൽ വലിയ ആഘോഷമാണ് ഗണേശചതുർത്ഥി ദിനത്തിൽ നടക്കാറുള്ളത്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി മുംബൈയിലെ ലാൽബാഗ്‌ച രാജയ്ക്ക് 20 കിലോയുടെ സ്വർണ്ണ കിരീടം സമ്മാനിച്ചിരിക്കുകയാണ്.

അനന്ത് അംബാനിയും റിലയൻസ് ഫൗണ്ടേഷനും ചേർന്നാണ് 15 കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം സ്വർണ്ണ കിരീടം നൽകിയത്. കഴിഞ്ഞ 15 വർഷമായി അനന്ത് അംബാനി ലാൽബാഗ്‌ച രാജ കമ്മിറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാത്രമല്ല, എല്ലാ വർഷവും ഗിർഗാവ് ചൗപാട്ടി ബീച്ചിലെ വിഗ്രഹ നിമജ്ജന ചടങ്ങിൽ അംബാനി കുടുംബം പങ്കെടുൾക്കാറുണ്ട്. റിലയൻസ് ഫൗണ്ടേഷനിലൂടെ, അംബാനി കുടുംബം ലാൽബാഗ്‌ച രാജ കമ്മിറ്റിക്ക് പിന്തുണയും നൽകിയിട്ടുണ്ട്.

Related posts

പേരാവൂർ ഹൈവിഷൻ ചാനൽ റിപ്പോർട്ടർ കെ. ദീപുവിനെ ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനിടെ അധ്യാപകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു.

Aswathi Kottiyoor

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ആത്മഹത്യ അവധി നല്‍കാത്തതിനാല്‍; ശബ്ദ സന്ദേശം പുറത്ത്

Aswathi Kottiyoor

കോഴിക്കോട്ട് ഐസ്ക്രീം കഴിച്ച് പന്ത്രണ്ടുകാരൻ മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox